ടൊയോട്ട മെഗാ എകസ്ചേഞ്ച് മേള
01:13 AM May 23, 2018 | Deepika.com
കൊച്ചി: നിപ്പോണ്‍ ടൊയോട്ട ഇന്നും നാളെയും ചാവക്കാട് ബസ് സ്റ്റാൻഡിനു സമീപമുള്ള മുനിസിപ്പൽ ഗ്രൗണ്ടിൽ മെഗാ എക്സ്ചേഞ്ച് മേള നടത്തും. വായ്പാ സൗകര്യവും സൗജന്യ വാഹന മൂല്യനിർണയവുമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കു ഫോൺ: 9947086043.