ഇ.സി.ജി. സുദർശന്റെ മൃതദേഹം സംസ്കരിച്ചു
01:48 AM May 19, 2018 | Deepika.com
ഹൂസ്റ്റൺ: മലയാളിയായ വിഖ്യാത ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശന്റെ മൃതദേഹം അമേരിക്കയിൽ ടെക്സസിലെ റൗണ്ട് റോകിൽ സംസ്കരിച്ചു. മക്കളായ അലക്സും അശോകും ചേർന്ന് മരണാനന്തര ചടങ്ങുകൾ നിർവഹിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുകളും അന്തിമോപചാരമർപ്പിച്ചു.