സ്ഥാനപതിമാരെ തിരിച്ചുവിളിച്ചു
12:23 AM May 17, 2018 | Deepika.com
രമല്ല: ഹംഗറി, റുമേനിയ, ഓസ്ട്രിയ, ചെക്ക്റിപ്പബ്ലിക് എന്നിവിടങ്ങളിലെ സ്ഥാനപതിമാരെ പലസ്തീൻ അഥോറിറ്റി തിരിച്ചുവിളിച്ചു. ജറുസലമിലെ യുഎസ് എംബസി ഉദ്ഘാടനത്തിൽ ഈ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തതിൽ പ്രതിഷേധിച്ചാണിത്.