ട്രംപ് ജൂലൈയിൽ ബ്രിട്ടൻ സന്ദർശിക്കും

12:56 AM Apr 27, 2018 | Deepika.com
ല​​ണ്ട​​ൻ: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ജൂ​​ലൈ 13ന് ​​ഉ​​ഭ​​യ​​ക​​ക്ഷി ച​​ർ​​ച്ച​​യ്ക്കാ​​യി ല​​ണ്ട​​നി​​ലെ​​ത്തു​​മെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ​​യു​​ടെ ഓ​​ഫീ​​സ് അ​​റി​​യി​​ച്ചു. ഫെ​​ബ്രു​​വ​​രി​​യി​​ൽ ല​​ണ്ട​​നി​​ലെ പു​​തി​​യ യു​​എ​​സ് എം​​ബ​​സി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യാ​​ൻ ട്രം​​പ് എ​​ത്താ​​നി​​രു​​ന്ന​​താ​​ണ്. എ​​ന്നാ​​ൽ വ​​ൻ പ്ര​​തി​​ഷേ​​ധ​​ത്തി​​നു​​ള്ള സാ​​ധ്യ​​ത പ​​രി​​ഗ​​ണി​​ച്ച് പ്ര​​സ്തു​​ത പ​​ര്യ​​ട​​നം റ​​ദ്ദാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ജൂ​​ലൈ​​യി​​ലും ട്രം​​പി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​ന​​ങ്ങ​​ളു​​ണ്ടാ​​യേ​​ക്കും.