ഡ്രോണുകൾ പറത്തുന്നതിനു സൗദിയിൽ നിയന്ത്രണം

01:11 AM Apr 23, 2018 | Deepika.com
റി​​യാ​​ദ്: സൗ​​ദി ത​​ല​​സ്ഥാ​​ന​​മാ​​യ റി​​യാ​​ദി​​ലെ കൊ​​ട്ടാ​​ര​​ത്തി​​നു സ​​മീ​​പം പ​​റ​​ന്ന ഡ്രോ​​ൺ ശ​​നി​​യാ​​ഴ്ച വെ​​ടി​​വ​​ച്ചി​​ട്ടു. വി​​നോ​​ദ​​ത്തി​​നു​​വേ​​ണ്ടി ആ​​രോ പ​​റ​​ത്തി​​യ​​താ​​യി​​രു​​ന്നു ഡ്രോ​​ൺ. ഇ​​തെ​​ത്തു​​ട​​ർ​​ന്ന് ഇ​​ത്ത​​ര​​ത്തി​​ൽ ഡ്രോ​​ണു​​ക​​ൾ പ​​റ​​ത്തു​​ന്ന​​തി​​നു നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി.

ഡ്രോ​​ണു​​ക​​ൾ പ​​റ​​ത്തു​​ന്ന​​വ​​ർ പ്ര​​ത്യേ​​ക അ​​നു​​മ​​തി വാ​​ങ്ങ​​ണം. ഡ്രോ​​ൺ വെ​​ടി​​വ​​ച്ചി​​ട്ട സ​​മ​​യ​​ത്ത് സ​​ൽ​​മാ​​ൻ രാ​​ജാ​​വ് കൊ​​ട്ടാ​​ര​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.