ബോട്ടപകടം: 17 മരണം

01:11 AM Apr 23, 2018 | Deepika.com
ബെ​​യ്ജിം​​ഗ്: തെ​​ക്ക​​ൻ ചൈ​​ന​​യി​​ലെ ഗി​​ലി​​ൻ ന​​ഗ​​ര​​ത്തി​​ൽ ര​​ണ്ടു ഡ്രാ​​ഗ​​ൺ ബോ​​ട്ടു​​ക​​ൾ ന​​ദി​​യി​​ൽ മു​​ങ്ങി 17 പേ​​ർ മ​​രി​​ച്ചു.​​മ​​ത്സ​​ര​​ത്തി​​നാ​​യി പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യ ബോ​​ട്ടു​​ക​​ളാ​​ണു ശ​​നി​​യാ​​ഴ്ച താ​​ഹു​​വാ ന​​ദി​​യി​​ൽ മു​​ങ്ങി​​യ​​ത്.