വി​​​​ഹി​​​​തം ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കു​​​​ം

02:12 AM Apr 21, 2018 | Deepika.com
ല​​​​ണ്ട​​​​ൻ: സാ​​​​ങ്കേ​​​​തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള കോ​​​​മ​​​​ൺ​​​​വെ​​​​ൽ​​​​ത്ത് നി​​​​ധി​​​​യി​​​​ലേക്കുള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ഹി​​​​തം ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി. കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്തി​​​ലെ ചെ​​​റി​​​യ ദ്വീ​​​പ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു കൂ​​​​ടു​​​​ത​​​​ൽ സ​​​​ഹാ​​​​യം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ല​​​​ണ്ട​​​​നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന കോ​​​​മ​​​​ൺ​​​​വെ​​​​ൽ​​​​ത്ത് രാ​​​​ഷ്‌​​​​ട്ര​​​​ത്ത​​​​ല​​​​വ​​​​ന്മാ​​​​രു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ (ചോ​​​​ഗം) പ​​​​റ​​​​ഞ്ഞു. അ​​​​തേ​​​​സ​​​​മ​​​​യം എ​​​​ത്ര​​​​ തു​​​​ക​​​​യാ​​​​ണി​​​​തെ​​​​ന്ന് സൂ​​​​ച​​​​ന അ​​​​ദ്ദേ​​​​ഹം ന​​​​ൽ​​​​കി​​​​യി​​​​ല്ല.