കൊച്ചി: ജനുവിൻ സ്പെയർ പാർട്സുകളും അനുബന്ധ സാമഗ്രികളും ഉപയോക്താക്കളിൽ എത്തിക്കാൻ ഹീറോ മോട്ടോകോർപ് ഇ-കോമേഴ്സ് പോർട്ടൽ ആരംഭിച്ചു. www.hgpmart. com എന്ന വെബ്സൈറ്റ് സ്പെയർ പാർട്സുകളും മറ്റും എളുപ്പത്തിൽ സ്വന്തമാക്കാം. ഇത്തരത്തിൽ വാങ്ങുന്ന സാമഗ്രികൾ ഉത്തരവാദിത്തത്തോടെ ഉപയോക്താക്കൾക്ക് എത്തിച്ചുനല്കുമെന്ന് കമ്പനി ഉറപ്പു പറയുന്നു.
ലളിതമായ മൂന്ന് ഘട്ടങ്ങളാണ് ഓൺലൈൻ പോർട്ടലിലുള്ളത്. ടൂ വീലറിന്റെ മോഡൽ സെലക്ട് ചെയ്ത് വാങ്ങാൻ ഉദ്ദേശിക്കുന്ന പാർട്സ് കാറ്റഗറി സെലക്ട് ചെയ്യുക, അതിനുശേഷം പാർട്സ് സെലക്ട് ചെയ്ത് വാങ്ങുക.
ഇ-കോമേഴ്സ് പോർട്ടലുമായി ഹീറോ മോട്ടോകോർപ്
11:37 PM Apr 20, 2018 | Deepika.com