വാഷിംഗ്ടൺ: 2018-ൽ 7.4 ശതമാനവും അടുത്തവർഷം 7.8 ശതമാനവും തോതിൽ ഇന്ത്യ വളരുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ചൈന ഇതേസമയം 6.6 ഉം 6.4 ഉം ശതമാനമേ വളരൂ എന്നാണ് ഐഎംഎഫ് വിലയിരുത്തൽ.
2017-ൽ 6.7 ഉം ചൈന 6.9 ഉം ശതമാനമാണു വളർന്നത്. 2016-ൽ ഇന്ത്യക്ക് 7.1 ഉം ചൈനയ്ക്ക് 6.7 ഉം ശതമാനമായിരുന്നു വളർച്ചത്തോത്.
വളർച്ച 7.4% ആകും: ഐഎംഎഫ്
11:10 PM Apr 17, 2018 | Deepika.com