ന്യൂഡൽഹി: ഇന്ത്യയിലെ മൊബൈൽ വില്പനയുടെ 40 ശതമാനം ലക്ഷ്യമിട്ട് ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് "മൊബൈൽസ് 40ബൈ20' നയം പ്രഖ്യാപിച്ചു.
മൊബൈൽ 40 ബൈ 20 നയത്തിന്റെ ഭാഗമായി തായ്വാനീസ് കമ്പനിയായ അസൂസുമായി ദീർഘകാല ബന്ധവും ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചു.
ഈ ബന്ധത്തിന്റെ ഭാഗമായി സെൻഫോൺ മാക്സ് പ്രോ ഈ മാസം 23ന് വിപണിയിൽ അവതരിപ്പിക്കും.
വലിയ പ്രഖ്യാപനം നടത്തി ഫ്ലിപ്കാർട്ട്
11:10 PM Apr 17, 2018 | Deepika.com