ലണ്ടൻ: കോമൺവെൽത്ത് രാജ്യങ്ങളുടെ യൂത്ത് അംബാസഡറായി ഹാരി രാജകുമാരനെ എലിസബത്ത് രാജ്ഞി നിയമിച്ചു.
കോമൺവെൽത്ത് രാജ്യത്തലവന്മാരുടെ ഉച്ചകോടി ഈയാഴ്ച ലണ്ടനിൽ ചേരുന്നുണ്ട്.
ബ്രിട്ടീഷ് കിരീടാവകാശികളിൽ അഞ്ചാമനായ ഹാരി അടുത്തമാസം വിവാഹിതനാകും. അമേരിക്കൻ നടി മെഗൻ മാർക്കിളാണ് വധു.
ഹാരി രാജകുമാരൻ കോമൺവെൽത്ത് യൂത്ത് അംബാസഡർ
12:00 AM Apr 17, 2018 | Deepika.com