ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ അജ്ഞാതനായ അക്രമിയുടെ പെട്രോൾ ബോംബ് ആക്രമണത്തിൽ വീടിനു തീപിടിച്ച് ഇന്ത്യൻ വംശജനും കുടുംബവും കൊല്ലപ്പെട്ടു.
പീറ്റർമരിറ്റ്സ്ബർഗിൽ താമസിച്ചിരുന്ന അസീസ് മഞ്ച്ര(45), ദക്ഷിണാഫ്രിക്കൻ വംശജയായ ഭാര്യ ഗോറി ബീബി, മക്കളായ മുഹമ്മദ് റിസ്വാൻ(10), മെയ്റൂനിസ(14), സുബീന(18) എന്നിവരാണു മരിച്ചത്.
ഇന്ത്യൻ വംശജനും കുടുംബവും കൊല്ലപ്പെട്ടു
01:41 AM Apr 15, 2018 | Deepika.com