ഗർഭിണിയായ പാക് ഗായികയെ വെടിവച്ചുകൊന്നു

12:50 AM Apr 13, 2018 | Deepika.com
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ പാ​​​ക് ഗാ​​​യി​​​ക​​​യെ വേ​​​ദി​​​യി​​​ൽ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. സ​​​മീ​​​ന സ​​​മൂ​​​ൺ എ​​​ന്ന ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു​​​കാ​​​രി​​​യാ​​​ണ് ലാ​​​ർ​​​കാ​​​ന ജി​​​ല്ല​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മ​​​ദ്യ​​​പി​​​ച്ചു ല​​​ക്കു​​​കെ​​​ട്ട താ​​​രി​​​ഖ് അ​​​ഹ​​​മ്മ​​​ദ് ജാ​​​ട്ടോ​​​യ് എ​​​ന്ന​​​യാ​​​ളാ​​​ണ് വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ത്.

നൃത്തം ചെയ്തു പാ​​ട​​ണ​​മെ​​ന്ന ഇ​​​യാ​​​ളു​​​ടെ ആ​​​വ​​​ശ്യം ഗാ​​​യി​​​ക നി​​​രാ​​​ക​​​രി​​​ച്ച​​​താ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. സ​​​മീ​​​ന​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സ​​​മീ​​​ന ആ​​​റു മാ​​​സം ഗ​​​ർ​​​ഭി​​​ണിയാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഭ​​​ർ​​​ത്താ​​​വ് പ​​​റ​​​ഞ്ഞു. അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.