അധ്യാപകൻ നിറതോക്ക് വച്ചത് ടോയ് ലറ്റിൽ

12:50 AM Apr 13, 2018 | Deepika.com
പാ​​ർ​​ക് ലാ​​ൻ​​ഡ്: ഫ്ലോ​​റി​​ഡ​​യി​​ൽ അ​​ടു​​ത്ത​​യി​​ടെ മു​​ൻ​​വി​​ദ്യാ​​ർ​​ഥി 1 7 പേ​​രെ വെ​​ടി​​വ​​ച്ചു​​കൊ​​ന്ന പാ​​ർ​​ക് ലാ​​ൻ​​ഡ് മാ​​ർ​​ജ​​റി സ്റ്റോ​​ൺ​​മാ​​ൻ ഡ​​ഗ്ള​​സ് സ്കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​ൻ പൊ​​തു​​സ്ഥ​​ല​​ത്തെ ടോ​​യ്‌​​ല​​റ്റി​​ൽ നി​​റ​​തോ​​ക്ക് മ​​റ​​ന്നു​​വ​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ട്. അ​​ബ​​ദ്ധം പ​​റ്റി​​യ​​താ​​ണെ​​ന്നു കെ​​മി​​സ്ട്രി അ​​ധ്യാ​​പ​​ക​​ൻ സീ​​ൻ സിം​​പ്സ​​ൺ പ​​റ​​ഞ്ഞു.