സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ജ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​ക​​​ണം: സത്യ ന​​​ദെ​​​ല്ല

01:12 AM Mar 24, 2018 | Deepika.com
കൊ​​​ച്ചി: സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക​​​മാ​​​യ ക​​​ർ​​​ത്ത​​​വ്യം ജ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ന്ന​​​മ​​​ന​​​മാ​​​ണെ​​​ന്നു മൈ​​​ക്രോ​​​സോ​​​ഫ്റ്റ് സി​​​ഇ​​​ഒ സ​​​ത്യ ന​​​ദെ​​​ല്ല പ​​​റ​​​ഞ്ഞു. കൊ​​​ച്ചി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഹാ​​​ഷ് ഫ്യൂ​​​ച്ച​​​ർ ഡി​​​ജി​​​റ്റ​​​ൽ ഉ​​​ച്ച​​​കോ​​​ടി​​​യെ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് വ​​​ഴി അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നുവേ​​​ണ്ടി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ന്പോ​​​ഴാ​​​ണ് അ​​​ത് ആ​​​ഘോ​​​ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. വൈ​​​ജ്ഞാ​​​നി​​​ക മേ​​​ഖ​​​ല​​​യി​​​ലെ ബു​​​ദ്ധി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളെ ഒ​​​രു​​​മി​​​ച്ച് കൊ​​​ണ്ടു​​​വ​​​രാ​​​ൻ ഹാ​​​ഷ് ഫ്യൂ​​​ച്ച​​​ർ പോ​​​ലു​​​ള്ള ഉ​​ച്ച​​കോ​​ടി​​ക​​ൾ​​ക്കു ക​​​ഴി​​​യും. സ​​​മൂ​​​ഹ​​​ത്തി​​​നെ പ​​​രി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നു​​​ള്ള പ്ര​​​തി​​​വി​​​ധി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സ്വ​​​പ്നം കാ​​​ണാ​​​നും ഉ​​ണ്ടാ​​ക്കാ​​​നും സാ​​​ധി​​​ക്കു​​​ന്ന​​​തു വ​​​ഴി​​​യാ​​​ണ് ലോ​​​ക​​​ത്തി​​​ൽ മാ​​​റ്റം കൊ​​​ണ്ടു​​വ​​​രാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.