ഡിഷ് ടിവി - വീഡിയോകോൺ ഡിടിഎച്ച് ലയനം പൂർത്തിയായി
12:39 AM Mar 23, 2018 | Deepika.com
മുംബൈ: വീഡിയോകോൺ ഡിടിഎച്ചിന്റെ ഡി2എച്ച് ലിമിറ്റഡും ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡുമായുള്ള ലയനം പൂർത്തിയായതായി ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സേവനദാതാക്കളായ ഡിഷ് ടിവി ഇന്ത്യ അറിയിച്ചു. ഇനി മുതൽ രണ്ടു കമ്പനികളും ചേർന്ന് ഒരൊറ്റ കമ്പനിയായി പ്രവർത്തിക്കുമെന്ന് ഡിഷ് ടിവി ഇന്ത്യ സിഎംഡി ജവഹർ ഗോയൽ പറഞ്ഞു.