നിരാശ അറിയിച്ച് പാക്കിസ്ഥാൻ
12:55 AM Mar 20, 2018 | Deepika.com
ഇസ്ലാമാബാദ്: രാജസ്ഥാനിലെ അജ്മേർ ദർഗയിൽ 19-29 വരെ നടക്കുന്ന ഉറുസ് ആഘോഷത്തിൽ പങ്കെടുക്കാൻ 503 പാക് തീർഥാടകർക്ക് ഇന്ത്യ വീസ അനുവദിക്കാതിരുന്നതിൽ പാക്കിസ്ഥാൻ കടുത്ത നിരാശ പ്രകടിപ്പിച്ചു.