സ്നാപ് ചാറ്റിന്റെ ഓഹരിവില ഇടിഞ്ഞു
01:05 AM Mar 18, 2018 | Deepika.com
ന്യൂയോർക്ക്: പോപ്പ് ഗായിക റിഹാനയുടെ പരാമർശം സ്നാപ്ചാറ്റിന്റെ ഓഹരിവില ഇടിച്ചു. നൂറു കോടി ഡോളറിനടുത്ത് വില ഇടിഞ്ഞു. മൾട്ടിമീഡിയ മെസേജിംഗ് ആപ് ആയ സ്നാപ്ചാറ്റിൽ വന്ന ഒരു പരസ്യം ഗാർഹിക പീഡനം പ്രോത്സാഹിപ്പിക്കുന്നതാണ് എന്നായിരുന്നു വിമർശനം.