3ഡി പ്രിന്ററിൽ വിരിഞ്ഞ കാർ വിപണിയിലേക്ക്
11:33 PM Mar 13, 2018 | Deepika.com
ലോകത്തിലെ ആദ്യ 3ഡി പ്രിന്റർ ഇലക്ട്രിക് കാർ എൽഎസ്ഇവി അടുത്ത വർഷം ഏപ്രിലിൽ വിപണിയിലെത്തും. വാഹനത്തിന്റെ ഘടകങ്ങൾ എല്ലാംതന്നെ 3ഡി പ്രിന്റിംഗിലൂടെ നിർമിച്ചവയാണ്. ചോളം സംസ്കരിച്ചെടുത്ത് ഉണ്ടാക്കിയ പ്രത്യേക തരം പദാർഥമാണ് ഇതിനായി ഉപയോഗിച്ചതെന്ന പ്രത്യേകതയുമുണ്ട്. യൂറോപ്പിൽത്തന്നെ 7,000 എൽഎസ്ഇവി വാഹനങ്ങൾക്ക് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.