റുവാണ്ടയിലെ പള്ളിക്ക് ഇടിവെട്ടേറ്റു, 16 മരണം
12:58 AM Mar 12, 2018 | Deepika.com
കിഗാലി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ സെവൻത് ഡേ അഡ്വന്റിസ്റ്റ് പള്ളിയിൽ ശനിയാഴ്ച ഇടിവെട്ടേറ്റു 16 പേർ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 140 പേരിൽ മൂന്നുപേർ ഒഴിച്ചുള്ളവരെ വിട്ടയച്ചെന്നു മേയർ ഹബിറ്റെഗോ ഫ്രാൻങ്കോയിസ് അറിയിച്ചു.