വൈറ്റ്ഹൗസിനു മുന്നിൽ ജീവനൊടുക്കി

12:39 AM Mar 05, 2018 | Deepika.com
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: വൈ​​റ്റ്ഹൗ​​സി​​ലെ സു​​ര​​ക്ഷാ​​വേ​​ലി​​ക്കു സ​​മീ​​പം ഒ​​രാ​​ൾ ശ​​നി​​യാ​​ഴ്ച വെ​​ടി​​വ​​ച്ചു മ​​രി​​ച്ചു. ഇ​​തേത്തു​​ട​​ർ​​ന്നു പ്ര​​ദേ​​ശ​​ത്തെ സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി. സം​​ഭ​​വം ന​​ട​​ക്കു​​ന്പോ​​ൾ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് ഫ്ളോ​​റി​​ഡ​​യി​​ലെ മാ​​ർ അ ​​ലാ​​ഗോ എ​​സ്റ്റേ​​റ്റി​​ലാ​​യി​​രു​​ന്നു.