ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

01:02 AM Jun 23, 2017 | Deepika.com
കൊ​ല്ലം : യു​വാ​വി​നെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡീ​സ​ന്‍റ് ജം​ഗ്ഷ​നി​ൽ വെ​റ്റി​ല​ത്താ​ഴം രേ​ഖാ​ഭ​വ​നി​ൽ ര​തീ​ഷ് (32) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ മ​യ്യ​നാ​ട് റെ​യി​ൽ​വേ പാ​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഇ​ര​വി​പു​രം പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.