വിദേശനാണ്യ ശേഖരം കൂടി
12:54 AM Feb 24, 2018 | Deepika.com
മുംബൈ: റിസർവ് ബാങ്കിന്റെ വിദേശനാണ്യശേഖരം 196 കോടി ഡോളർ വർധിച്ച് 42,172 കോടി ഡോളറായി. ഫെബ്രുവരി 16-ലെ നിലയാണിത്. ഫെബ്രുവരി ഒന്പതിന് അവസാനിച്ച ആഴ്ചയിൽ 215 കോടി ഡോളർ കുറഞ്ഞിരുന്നു.