കൊച്ചി: ഇ കോമേഴ്സ് വന്പൻ ആമസോൺ. ഇനിന്റെ ഇന്ത്യയിലെ വില്പന ക്കാരുടെ എണ്ണം മൂന്നു ലക്ഷം പിന്നിട്ടു. അഞ്ചുവർഷം കൊണ്ടാണ് ആമസോൺ ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ ഏഴുമാസംകൊണ്ട് ഒരുലക്ഷം പുതിയ കച്ചവടക്കാരാണ് ആമസോണിന്റെ പ്ലാറ്റ്ഫോമിൽ പങ്കാളിയായത്.
വില്പനക്കാരുടെ എണ്ണം വർധിച്ചു മൂന്നുലക്ഷം പിന്നിട്ടത് വളരെ ശുഭപ്രതീക്ഷയേകുന്നു എന്ന് ആമസോൺ ഇന്ത്യ ഡയറക്ടറും, സെല്ലർ സർവീസ് ജനറൽ മാനേജരുമായ ഗോപാൽ പിള്ള പറഞ്ഞു. സ്ത്രീ ശക്തീകരണത്തിനായി ’ആമസോൺ സഹേലി’ എന്ന പ്രത്യേക പദ്ധതി ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
ആമസോൺ. ഇൻ: വില്പനക്കാരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു
12:57 AM Feb 21, 2018 | Deepika.com