ന്യൂഡൽഹി: ഏറെ ആരാധകരേ നേടിയ റെഡ്മീ സീരീസ് സ്മാർട് ഫോണുകളിലെ പിൻതലമുറക്കാരനുമായി പ്രമുഖ സ്മാർട്ഫോണ്‍ നിർമാതാക്കളായ ഷാമി. 3ജിബിസ്റ്റോറേജ്-32 ജിബി റാം, 4ജിബി സ്റ്റോറേജ് 64 ജിബി റാം എന്നീ രണ്ടു വേരിയന്റുകളിലാണ് കന്പനി റെഡ്മീ 5 സ്മാർട് ഫോണ്പുറത്തിറക്കുന്നത്.
ആൻഡ്രോയിഡ് 7.1 ഒഎസിൽ പ്രവർത്തിക്കുന്ന റെഡ്മീ 5ന് 5.11 ഇൻചിന്റെ ഡിസ്പ്ലെയാണുള്ളത്. ഫിങ്കർ പ്രിന്റ് സെൻസർ, 12 മെഗാ പിക്സൽ പിൻകാമറ, 5 മെഗാ പിക്സൽ മുൻകാമറ എന്നിവ റെഡ്മീ 5ന്റെ സവിശേഷതകളിൽപ്പെടുന്നു.
റെഡ്മീ 5 സ്മാർട് ഫോണുമായി ഷാമി
01:00 AM Feb 20, 2018 | Deepika.com