ചൈനയ്ക്കു നേരേ വ്യാപാര ഉപരോധം: ഡോണൾഡ് ട്രംപ്
12:14 AM Feb 14, 2018 | Deepika.com
വാഷിംഗ്ടൺ ഡിസി: ചൈനയ്ക്കെതിരേ വ്യാപാര ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുമായുള്ള വ്യാപാരകമ്മി റിക്കാർഡ് നിലവാരത്തിലേക്ക് ഉയർന്നതിനെത്തുടർന്നാണ് ട്രംപിന്റെ പ്രസ്താവന.