അബുദാബി/ദുബായ്: അബുദാബി നാഷണൽ ഓയിൽ കമ്പനി(അഡ്നോക്)യുടെ ഓഹരികൾ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപിന്റെ (ഒഎൻജിസി) നേതൃത്വത്തിലുള്ള കൺസോർഷ്യം വാങ്ങും. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപ്പിന്റെ ഭാരത് പെട്രോ റിസോഴ്സസ് ലിമിറ്റഡ് എന്നിവയാണ് കൺസോർഷ്യത്തിലെ മറ്റ് അംഗങ്ങൾ.
അഡ്നോക്കിന്റെ കടലിലുള്ള എണ്ണപ്പാടങ്ങളുടെ പത്ത് ശതമാനം ഓഹരിയാണ് ഏറ്റെടുക്കുന്നത്. ഇതിന് 60 കോടി ഡോളർ മൂല്യം വരും.
ഒഎൻജിസി അബുദാബിയിൽ നിക്ഷേപം നടത്തും
01:07 AM Feb 11, 2018 | Deepika.com