ടൂ​ർ ഓ​റി​യ​ന്‍റേഷ​ൻ ഫെ​സ്റ്റ് തു​ട​ങ്ങി

11:34 PM Jan 23, 2018 | Deepika.com
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജി​​​എ​​​ൻ​​​എ​​​സ് ലേ​​​ഷ്യ​​​ർ ട്രാ​​​വ​​​ൽ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ടൂ​​​ർ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ ഫെ​​​സ്റ്റി​​​നു തു​​​ട​​​ക്ക​​​മാ​​​യി. 31 വ​​​രെ നീ​​​ളു​​​ന്ന ഫെ​​​സ്റ്റി​​​ൽ വി​​​വി​​​ധ ടൂ​​​ർ പാ​​​ക്കേ​​​ജു​​​ക​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 10 മു​​​ത​​​ൽ 23 ദി​​​വ​​​സം​​​വ​​​രെ​​​യു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ടൂ​​​റു​​​ക​​​ൾ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്. ആ​​​റു ദി​​​വ​​​സം മു​​​ത​​​ൽ 19 ദി​​​വ​​​സം​​​വ​​​രെ​​​യു​​​ള്ള യൂ​​​റോ​​​പ്യ​​​ൻ പാ​​​ക്കേ​​​ജു​​​ക​​​ൾ, സാ​​​ധാ​​​ര​​​ണ​​ക്കാ​​​ർ​​​ക്കു​​​പോ​​​ലും പോ​​​കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഇ​​​ക്ക​​​ണോ​​​മി​​​ക്ക​​​ൽ സി​​​ങ്ക​​​പ്പൂ​​​ർ, മ​​​ലേ​​​ഷ്യ പാ​​​ക്കേ​​​ജു​​​ക​​​ൾ, 12 ദി​​​വ​​​സ​​​ത്തെ ചൈ​​​നാ ടൂ​​​ർ എ​​​ന്നി​​​വ​​​യും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

താ​​​യ്‌​​ല​​ൻ​​ഡ്, ബാ​​​ലി, ജ​​​പ്പാ​​​ൻ, കൊ​​​റി​​​യ, സൗ​​​ത്ത് അ​​​മേ​​​രി​​​ക്ക ടൂ​​​റു​​​ക​​​ളു​​മു​​ണ്ട്. അ​​​ഞ്ച് വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കു സ്പെ​​​ഷ​​ൽ പ്രൈ​​​സും ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു 9895688112, 9447053307.