വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം ന​ട​ത്തു​ന്ന മെ​സി​നു ജി​എ​സ്ടി ഇ​ല്ല

11:52 PM Jan 22, 2018 | Deepika.com
ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച "നി​കു​തി​ലോ​കം' പം​ക്തി​യി​ൽ ""കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ മെ​സ് ഫീ​സി​നും ജി​എ​സ്ടി'' എ​ന്ന കു​റി​പ്പി​ൽ ഏ​റ്റ​വും പു​തി​യ വി​വ​രം ചേ​ർ​ക്കാ​നാ​യി​ട്ടി​ല്ല. ജ​നു​വ​രി എ​ട്ടി​ലെ സ​ർ​ക്കു​ല​റി​ലെ കാ​ര്യ​മാ​ണു പം​ക്തി​യി​ൽ ഉ​ള്ള​ത്.

ജ​നു​വ​രി 18ന് ​ഈ സ​ർ​ക്കു​ല​ർ തി​രു​ത്തി കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ഒ​രു സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു. അ​ത​നു​സ​രി​ച്ചു വി​ദ്യാ​ഭ്യാ​സസ്ഥാ​പ​നം നേ​രി​ട്ടു ന​ട​ത്തു​ന്ന ഹോ​സ്റ്റ​ലും മെ​സും ജി​എ​സ്ടി​യി​ൽ​നി​ന്നു വി​മു​ക്ത​മാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മ​ല്ലാ​ത്ത ആ​രെ​ങ്കി​ലും ന​ട​ത്തു​ന്ന മെ​സി​നു മാ​ത്ര​മേ ജി​എ​സ്ടി ബാ​ധ​ക​മാ​കൂ. വായനക്കാർ ഈ മാറ്റം ശ്രദ്ധിക്കുമല്ലോ.