ഓഫർ പരിഷ്കരിച്ച് റിലയൻസ് ജിയോ
12:49 AM Jan 18, 2018 | Deepika.com
മുംബൈ: റിലയൻസ് ജിയോയുടെ 153 രൂപയുടെ ഓഫറിൽ ഇനിമുതൽ ഇരട്ടി ഡേറ്റാ ലഭിക്കും. പ്രതിദിനം 500 എംബി ഡേറ്റാ ലഭിച്ചിരുന്നതാണ് ഒരു ജിബിയായി കന്പനി ഉയർത്തിയിരിക്കുന്നത്. 28 ദിവസം വാലിഡിറ്റിയുള്ള ഈ ഓഫർ പ്രകാരം ആകെ 28 ജിബിയാകും ഉപഭോക്താക്കൾക്കു ലഭിക്കുക.