കൊച്ചി: മുൻനിര സ്മാർട്ഫോൺ നിർമാതാക്കളായ വിവോ മേൽത്തരം സ്മാർട്ട്ഫോണുകളുടെ വില്പനയിൽ മുൻപന്തിയിൽ. വിവോയുടെ പ്രീമിയം സ്മാർട്ഫോൺ ആയ വിവോ വി7 പ്ലസ് ആണ് 20,000 രൂപ മുതൽ 30,000 രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വില്പനയിൽ മറ്റു ബ്രാൻഡുകളെ പിന്തള്ളി ഒന്നാമതെത്തിയത്.
20,000 രൂപ മുതൽ 25,000രൂപ വരെ വിലയുള്ള വിഭാഗത്തിൽ 40 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയ വിവോ 7 പ്ലസ്, 20,000 രൂപ മുതൽ 30,0000 രൂപ വരെ വിലയുള്ള വിഭാഗത്തിൽ 38 ശതമാനം വിപണി വിഹിതം സ്വന്തമാക്കി. റിസർച്ച് ഏജൻസിയായ കൗണ്ടർപോയിന്റാണ് വളർച്ചാ റിപ്പോർട്ട് പുറത്തുവിട്ടത്.
സ്മാർട്ട്ഫോൺ വിപണിയിൽ വിവോ ഒന്നാമത്
01:06 AM Jan 03, 2018 | Deepika.com