ഫോബ്സ് റാങ്കിംഗിൽ കോണ് കമ്പനി
11:34 PM Dec 13, 2017 | Deepika.com
തൃശൂർ: പ്രമുഖ അന്താരാഷ്ട്ര ബിസിനസ് മാസികയായ ഫോബ്സിന്റെ റാങ്കിംഗിൽ എലിവേറ്റർ, എസ്കലേറ്റർ വ്യവസായ കമ്പനിയായ കോൺ ഇടംനേടി. ലോകത്തിലെ ഏറ്റവും മികച്ച 75 തൊഴിൽദാതാക്കളിലൊരാളായാണ് കോണിനെ ഫോബ്സ് തെരഞ്ഞെടുത്തത്. 73-ാമതാണ് കോൺ.