ന്യൂഡൽഹി: യുവജനങ്ങൾക്കായി ഡിസൈൻ ചെയ്ത ’ഓപ്പോ എഫ് 5 യൂത്ത്’ കന്പനി പുറത്തിറക്കി. എഫ്എച്ച്ഡി പ്ലസ് ഫുൾ സ്ക്രീൻ ഡിസ്പ്ലേയുള്ള ആദ്യത്തെ സ്മാർട്ട് ഫോണാണിത്. സെൽഫി ചിത്രം കൂടുതൽ സുന്ദരമാക്കുന്നതിനായി ഡിസൈൻ ചെയ്ത സാങ്കേതികവിദ്യയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫോണിന്റെ വില 16,990 രൂപയാണ്.3,200 എംഎച്ചിന്റെ ബാറ്ററിയാണ് ഓപ്പോ എഫ്5ൽ ഉള്ളത്.256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡും ഉപയോഗിക്കാം.
കാമറ മികവുമായി ഓപ്പോ എഫ് 5 യൂത്ത്
11:46 PM Dec 09, 2017 | Deepika.com