വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം കൂ​ടി

11:46 PM Dec 09, 2017 | Deepika.com
മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം 120 കോ​ടി ഡോ​ള​ർ‌ വ​ർ​ധി​ച്ചു. ഡി​സം​ബ​ർ ഒ​ന്നി​ന​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 40194 കോ​ടി ഡോ​ള​ർ (25,89,400 കോ​ടി രൂ​പ) ആ​ണു വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം.