ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽനിന്ന് ഇറാക്കിനെ പൂർണമായും മോചിപ്പിച്ചതായി പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചു. ഐസിനെതിരായ ഇറാക്കിലെ പോരാട്ടവും അവസാനിച്ചു.
ഭീകരസംഘടനയ്ക്കു സ്വാധീനമുണ്ടായിരുന്ന സിറിയൻ അതിർത്തിയുടെ പൂർണനിയന്ത്രണം ഇറാക്കി പട്ടാളത്തിനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎസ് മുക്തം; പോരാട്ടം അവസാനിപ്പിച്ച് ഇറാക്ക്
11:46 PM Dec 09, 2017 | Deepika.com