ലോസ്ആഞ്ചലസ് : കാട്ടീ തീ വ്യാപിച്ചതിനെത്തുടർന്നു ദക്ഷിണ കലിഫോർണിയയിൽ രണ്ടുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. 45500 ഏക്കർ സ്ഥലം കത്തിനശിച്ചു.
150 കെട്ടിടങ്ങളും അഗ്നിക്കിരയായി. 12000 കെട്ടിടങ്ങൾക്കു ഭീഷണിയുണ്ട്. വെന്റരാ കൗണ്ടിയിൽ കലിഫോർണിയ ഗവർണർ ജെറി ബ്രൗൺ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ലോസ് ആഞ്ചലസിനു വടക്ക് സാന്‍ ഫെർണാണ്ടോ താഴ്വരയിൽ 2500 കുടുംബങ്ങളെ ഒഴിപ്പിച്ചു
കലിഫോർണിയയിൽ കാട്ടുതീ വ്യാപിക്കുന്നു
12:58 AM Dec 07, 2017 | Deepika.com