വിദേശനാണ്യ ശേഖരം കൂടി

12:34 AM Nov 25, 2017 | Deepika.com
മും​​​ബൈ: വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​ര​​​ത്തി​​​ൽ 24 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ വ​​​ർ​​​ധ​​​ന. ന​​​വം​​​ബ​​​ർ 17ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ആ​​​ഴ്ച​​​യി​​​ൽ 39,953.3 കോ​​​ടി ഡോ​​​ള​​​ർ ഉ​​​ണ്ട് വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​രം. ത​​​ലേ ആ​​​ഴ്ച 55.42 കോ​​​ടി ഡോ​​​ള​​​ർ വ​​​ർ​​​ധി​​​ച്ചി​​​രു​​​ന്നു.