15 ഐഎസ് സൈനികരുടെ തലവെട്ടി
12:28 AM Nov 24, 2017 | Deepika.com
ജലാലബാദ്: അഫ്ഗാനിസ്ഥാനി ലെ നംഗർഹാർ പ്രവിശ്യയിൽ ഐഎസ് ഇന്നലെ സ്വന്തം അണിയിൽപ്പെട്ട 15 സൈനികരെ തലവെട്ടിക്കൊന്നു. ഐഎസിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പോരിനെത്തുടർന്നാണു സംഭവമെന്നു പ്രവിശ്യാ ഗവർണറുടെ വക്താവ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല,