ടിബറ്റിൽ ഭൂചലനം

12:53 AM Nov 19, 2017 | Deepika.com
ബെ​​​യ്ജിം​​​ഗ്: തി​​​ബ​​​റ്റി​​​ൽ അ​​​രു​​​ണാ​​​ച​​​ൽ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള നിം​​​ഗ്ചി ന​​​ഗ​​​ര​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ഭൂ​​​ച​​​ല​​​നം ഉ​​​ണ്ടാ​​​യി. ഭൂ​​​ക​​​ന്പ​​​മാ​​​പി​​​നി​​​യി​​​ൽ 6.9 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു ചൈ​​​ന അ​​​റി​​​യി​​​ച്ചു. ആ​​​ള​​​പാ​​​യമി​​​ല്ല. റോ​​​ഡു​​​ക​​​ൾ​​​ക്കും കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കും ത​​​ക​​​രാ​​​റു​​​ണ്ടാ​​​യി, വൈ​​​ദ്യു​​​തി ബ​​​ന്ധ​​​വും വി​​​ച്ഛേ​​​ദി​​​ക്ക​​​പ്പെ​​​ട്ടു.