വിദേശനാണ്യശേഖരം കൂടി
12:50 AM Nov 19, 2017 | Deepika.com
മുംബൈ: മൂന്നാഴ്ചത്തെ താഴ്ചയ്ക്കുശേഷം വിദേശനാണ്യശേഖരത്തിൽ ഉയർച്ച. നവംബർ പത്തിന് അവസാനിച്ച ആഴ്ചയിൽ 55.42 കോടി ഡോളർ വർധിച്ച് ശേഖരം 39,929.33 കോടി ഡോളർ ആയി. വിദേശകറൻസി നിക്ഷേപങ്ങളിലെ വർധനയാണ് സഹായകമായത്.