കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ രാഷ്ട്രീയ യോഗം നടന്ന ഹാളിനു വെളിയിൽ ചാവേർ ഭടൻ നടത്തിയ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാ ദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന ഏറ്റെടുത്തു.
ചാവേർ ആക്രമണം; കാബൂളിൽ 14 മരണം
12:35 AM Nov 17, 2017 | Deepika.com