ദേ​വ​യാ​നി ഘോ​ഷ് നാ​സ്കോം മേ​ധാ​വി

11:40 PM Nov 11, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഐ​ടി ക​ന്പ​നി​ക​ളു​ടെ സം​ഘ​ട​ന​യാ​യ നാ​സ്കോ​മി (നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സോ​ഫ്റ്റ്‌​വെ​യ​ർ ആ​ൻ​ഡ് സ​ർ​വീ​സ് ക​ന്പ​നീ​സ്)​ന്‍റെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് ദേ​വ​യാ​നി​ഘോ​ഷ്. ഇ​ന്‍റ​ലി​ന്‍റെ സൗ​ത്ത് ഏ​ഷ്യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ആ​യി​രു​ന്ന ദേ​വാ​യ​നി ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ സ്ത്രീ​യാ​ണ്. അ​ടു​ത്ത മാ​ർ​ച്ചി​ൽ ചു​മ​ത​ല​യേ​ൽ​ക്കും.