ആർച്ച്ബിഷപ് റുഗാംബ്വ സെക്രട്ടറി
12:23 AM Nov 11, 2017 | Deepika.com
വത്തിക്കാൻ സിറ്റി: ടാൻസാനിയക്കാരനായ ആർച്ച്ബിഷപ് പ്രോട്ടാനെ റുഗാംബ്വേയെ ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ സെക്രട്ടറിയായി നിയമിച്ചു. സംഘത്തിന്റെ അഡ്ജൻക്റ്റ് സെക്രട്ടറിയും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസ് പ്രസിഡന്റുമായി ആർച്ച്ബിഷപ് പിയേട്രോ ഡൽ ടോസോയെയും നിയമിച്ചു.