കൊച്ചി: ഇന്നും നാളെയും ഒൗഡി അപ്രൂവ്ഡ് പ്ലസ് ഡെയ്സായി ഒൗഡി പ്രഖ്യാപിച്ചു. ഒൗഡിയുടെ ലക്ഷ്വറി കാറുകളിലെ യൂസ്ഡ് കാറുകളുടെ വില്പനയാണ് ഒൗഡി കൊച്ചി ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഈ സെയിലിലൂടെ ലഭ്യമാക്കുന്ന വാഹനങ്ങൾക്ക് ഒൗഡിയുടെ രണ്ടു വർഷ വാറന്റിക്കു പുറമേ രണ്ടു വർഷത്തേക്കു പരിധിയില്ലാത്ത കിലോമീറ്റർ വാറന്റിയും ലഭ്യമാണ്. ആകർഷകമായ ഒൗഡി ഫിനാൻസ്, വഴിയോര സഹായം, വാഹനത്തിന്റെ പൂർണമായ സർവീസ് ചരിത്രം, 300 ചെക്ക്പോയിന്റ് സർവീസ് ചരിത്രം എന്നിവ ലഭിക്കും.
ആകർഷകമായ വിലയ്ക്കു ലഭ്യമാകുന്ന ഈ കാറുകൾ കസ്റ്റമേഴ്സിനു പരിശോധിക്കാനും ബുക്ക് ചെയ്യാനുമുള്ള സുവർണാവസരം രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്:
+91 92494 12345.
ഒൗഡിയുടെ യൂസ്ഡ് കാറുകൾക്കായി ഒൗഡി അപ്രൂവ്ഡ് പ്ലസ് ഡെയ്സ്
12:23 AM Nov 11, 2017 | Deepika.com