ബിൽ ബ്ലാസിയോയ്ക്കു ന്യൂയോർക്കിൽ രണ്ടാമൂഴം
12:11 AM Nov 09, 2017 | Deepika.com
ന്യൂയോർക്ക്: ന്യൂയോർക്ക് മേയറായി ഡെമോക്രാറ്റ് പാർട്ടിക്കാരനായ ബിൽ ഡി ബ്ലാസിയോ രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ളിക്കൻ പാർട്ടിയിലെ നിക്കോൾ മലിയോട്കിസായിരുന്നു മുഖ്യ എതിരാളി.