ബംഗളൂരു: ടെക് വന്പനായ മൈക്രോസോഫ്റ്റും ഓണ്‍ലൈൻ ടാക്സി കന്പനിയായ ഒലയുംകൈകോർക്കുന്നു. സഹകരണത്തിലൂടെ ഒൽഎയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റൻസ് സംവിധാനത്തിന്റെ മേൽനോട്ടച്ചുമതല മൈക്രസോഫ്റ്റിന് കൈവരും.
ഒഎൽഎയുടെ ഉപഭോഗ്താക്കൾക്ക് മെച്ചപ്പെട്ട ഓണ്‍ലൈൻ സങ്കേതിക പിന്തുണ നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെക്രോസ്ഫ്റ്റ് ചീഫ് എക്സിക്കൂട്ടീവ് ഓഫീസർ സത്യ നാഡെല്ലാ പറഞ്ഞു.
ഒലയും മൈക്രസോഫ്റ്റും കൈകോർക്കുന്നു
12:28 AM Nov 08, 2017 | Deepika.com