ടിവി സ്റ്റേഷനിൽ നാലു പേരെ കൊന്നു
12:27 AM Nov 08, 2017 | Deepika.com
കാബൂൾ: കാബുളിലെ സ്വകാര്യ ഷംഷാദ് ടിവി സ്റ്റേഷനിലേക്ക് ഇരച്ചുകയറിയ തോക്കുധാരികൾ രണ്ടു പേരെ കൊലപ്പെടുത്തി. രണ്ടു തോക്കുധാരികളും വെടിയേറ്റു മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.