ചു​ങ്ക​ത്ത് ജ്വ​ല​്ലറി​യി​ൽ ദീ​പാ​വ​ലി സ്പെ​ഷ​ൽ ഓ​ഫ​ർ

12:25 AM Oct 15, 2017 | Deepika.com
കൊ​​​ച്ചി: ചു​​​ങ്ക​​​ത്ത് ജ്വ​​​ല്ല​​​റി​​​യു​​​ടെ അ​​​ങ്ക​​​മാ​​​ലി, എ​​​റ​​​ണാ​​​കു​​​ളം ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ദീ​​​പാ​​​വ​​​ലി പ്ര​​​മാ​​​ണി​​​ച്ച് ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഓ​​​ഫ​​​ർ റേ​​​റ്റി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സെ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. പു​​​തി​​​യ ഫാ​​​ഷ​​​നി​​​ലു​​​ള്ള 100 ശ​​​ത​​​മാ​​​നം ബൈ​​​ബാ​​​ക്ക് ഗാ​​ര​​​ണ്ടി​​​യോ​​​ടു കൂ​​​ടി​​​യ ഐ​​​ജി​​​ഐ സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ 2,000 മു​​​ത​​​ൽ 20,00,000 രൂ​​​പ വ​​​രെ​​​യു​​​ള്ള വി​​​ല​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും. നെ​​​ക്ലെ​​​സ് 56,900 രൂ​​​പ മു​​​ത​​​ലും വ​​​ജ്ര​​മോ​​​തി​​​രം 4,900 രൂ​​​പ മു​​​ത​​​ലും പെ​​​ഡ​​​ന്‍റ് 4,800 രൂ​​​പ മു​​​ത​​​ലും മൂ​​​ക്കു​​​ത്തി 1,900 രൂ​​​പ മു​​​ത​​​ലു​​​ള്ള വി​​​ല​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും.

ഇ​​​തു കൂ​​​ടാ​​​തെ. എ​​​റ​​​ണാ​​​കു​​​ളം ചു​​​ങ്ക​​​ത്ത് ജ്വ​​​ല്ല​​​റി​​​യി​​​ൽ വ​​​ന്നു പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള മെ​​​ട്രോ ടി​​​ക്ക​​​റ്റും ന​​​ൽ​​​കും. ദീ​​​പാ​​​വ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പ്ര​​​ത്യേ​​​ക ഫെ​​​സ്റ്റി​​​വ​​​ൽ ക​​​ള​​​ക്‌ഷനു​​​ക​​​ൾ എ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​ജീ​​​വ് പോ​​​ൾ അ​​​റി​​​യി​​​ച്ചു.