ജി​യോ​യെ വെ​ല്ലാ​ൻ വോ​ഡാ​ഫോ​ണി​ന്‍റെ ദീ​പാ​വ​ലി സ​മ്മാ​നം

12:25 AM Oct 15, 2017 | Deepika.com
മും​​​​ബൈ: ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു ദീ​​​​പാ​​​​വ​​​​ലി സ​​​​മ്മാ​​​​ന​​​​വു​​​​മാ​​​​യി വോ​​​​ഡാ​​​​ഫോ​​​​ണ്‍. 399 രൂ​​​​പ​​​​യു​​​​ടെ റീ​​​​ച്ചാ​​​​ർ​​​​ജി​​​​ൽ ആ​​​​റു മാ​​​​സ​​​​ത്തേ​​​​ക്ക് 90 ജി​​​​ബി 4ജി ​​​​ഡേ​​​​റ്റാ​​​​യും സൗ​​​​ജ​​​​ന്യ വോ​​​​യി​​​​സ് കോ​​​​ളും ല​​​​ഭി​​​​ക്കു​​​​ന്ന ഓ​​​​ഫ​​​​റാ​​​​ണ് വോ​​​​ഡാ​​​​ഫോ​​​​ണ്‍ ദീ​​​​പാ​​​​വ​​​​ലി പ്ര​​​​മാ​​​​ണി​​​​ച്ചു പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, പ്രീ​​​​പെ​​​​യ്ഡ് ഉ​​​​പ​​​​ഭോ​​​​ക്താ​​ക്ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മാ​​​​യു​​​​ള്ള ഈ ​​​​ഓ​​​​ഫ​​​​ർ ആ​​​​റു ​​മാ​​​​സ​​​​ത്തി​​​​നു ശേ​​​​ഷ​​​​വും ല​​​​ഭ്യ​​​​മാ​​​​കു​​​​മോ എ​​​​ന്ന​​​​ത് അ​​​​റി​​​​വാ​​​​യി​​​​ട്ടി​​​​ല്ല. വോ​​​​ഡാ​​​​ഫോ​​​​ണു​​​​മാ​​​​യി ക​​​​ടു​​​​ത്ത മ​​​​ത്സ​​​​ര​​​​ത്തി​​​​ലു​​​​ള്ള റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ, എ​​​​യ​​​​ർ​​​​ടെ​​​​ൽ എ​​​​ന്നി​​​​വ പ്ര​​​​ഖ്യാ​​​​പി​​​​ച്ച 399 രൂ​​​​പ​​​​യു​​​​ടെ ഓ​​​​ഫ​​​​റി​​​​ന് മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​ണു വോ​​​​ഡ​​​​ഫോ​​​​ണി​​​​ന്‍റെ പു​​​​തി​​​​യ ഓ​​​​ഫ​​​​ർ.

84 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് ജി​​​​ബി 4 ജി ​​​​ഡേ​​​​റ്റാ​​​​യും സൗ​​​​ജ​​​​ന്യ വോ​​​​യി​​​​സ് കോ​​​​ളു​​​​മാ​​​​ണ് എ​​​​യ​​​​ർ​​​​ടെ​​​​ൽ ഈ ​​​​ഓ​​​​ഫ​​​​റി​​​​ലൂ​​​​ടെ ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ, ഡേ​​​​റ്റാ​​​​യ്ക്കും വോ​​​​യി​​​​സ് കോ​​​​ളി​​​​നും പു​​​​റ​​​​മേ സൗ​​​​ജ​​​​ന്യ എ​​​​സ്എം​​​​എ​​​​സും 399 രൂ​​​​പ​​​​യു​​​​ടെ ഓ​​​​ഫ​​​​റി​​​​ൽ ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്. ദീ​​​​പാ​​​​വ​​​​ലി പ്ര​​​​മാ​​​​ണി​​​​ച്ച് ’ധ​​​​ൻ ധ​​​​നാ’​​​​ഓ​​​​ഫ​​​​റും ജി​​​​യോ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​മാ​​​​സം 19 നു​​​​മു​​​​ന്പാ​​​​യി 399 രൂ​​​​പയ്​​​​ക്കു റീ​​​​ച്ചാ​​​​ർ​​​​ജ് ചെ​​​​യ്യു​​​​ന്ന ജി​​​​യോ പ്രൈെം ​​​​യു​​​​സേ​​​​ഴ്സി​​​​ന് 100 ശ​​​​ത​​​​മാ​​​​നം ക്യാ​​​​ഷ് ബാ​​​​ക്ക് ആ​​​​ണ് ഈ ​​​​ഓ​​​​ഫ​​​​റി​​​​ലൂ​​​​ടെ റി​​​​ല​​​​യ​​​​ൻ​​​​സ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.