കൊച്ചി:എട്ടു വ്യത്യസ്ത ഇനങ്ങളുമായി ക്യൂട്ടി സോപ്പ് കൊച്ചി: എട്ടു വ്യത്യസ്ത ഇനങ്ങളുമായി ക്യൂട്ടി സോപ്പ്. വൈറ്റ് സഫ്രോണ്‍, സിൽക്കി സ്കിൻ, ഒലിവ് സോന, ഉൗദ്, ഹൽദി മഞ്ഞൾ, ഹെർബോ, പപ്പായ ഫ്രൂട്ട് മിക്സ് എന്നിവായണ് ക്യൂട്ടി ബ്രാൻഡിൽ വിപണിയിലെത്തുന്ന സോപ്പുകൾ. ആന്റി ഏജിംഗിനു സഹായിക്കുന്ന ആട്ടിൻ പാൽ ചേർത്തു തയ്യാറാക്കുന്ന സോപ്പാണ് മിൽസോ. യാത്രാവേളകളിലും മറ്റും ഉപയോഗിക്കാവുന്ന തരത്തിലുള്ള ചെറിയ സോപ്പാണ് ഫെമിന.
കാസർഗോഡ് ഉപ്പള സ്വദേശി കെ.പി ഖാലിദിന്റെ ഗുഡ് ബൈ സോപ്സ് ആൻഡ് കോസ്മെറ്റിക്സ് ലിമിറ്റഡ് എന്ന കന്പനി പുറത്തിറക്കുന്ന ക്യൂട്ടി കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഗോവ എന്നിവയ്ക്കുപുറമേ ഒമാൻ, യമൻ എന്നിവിടങ്ങളിലേക്കും സോപ്പ് കയറ്റുമതി ചെയ്യുന്നുണ്ട്.
എട്ടു വ്യത്യസ്ത ഇനങ്ങളുമായി ക്യൂട്ടി സോപ്പ്
12:25 AM Oct 15, 2017 | Deepika.com